ലഹരിക്കേസ് : ഓപറേഷൻ തൂഫാൻ, കോഴിക്കോടും പാലക്കാടും ഇ.ഡി റെയ്ഡ്, പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസുമായുള്ള ബന്ധം അന്വേഷിക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സജീവമായി. 'ഓപറേഷൻ തൂഫാൻ' എന്ന പേരിൽ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിൽ ...
