Tuesday, July 7, 2026

​പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.


പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂർ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. .കഴിഞ്ഞദിവസം ഫയർഫോഴ്സും നാട്ടുകാരും സിവിൽ ഡിഫൻസ് സേനയും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് ഇന്ന് രാവിലെ പൂനൂർ പഴയ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Whatsapp Button works on Mobile Device only