Monday, July 6, 2026

കൊയിലാണ്ടി നന്തി മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്ക്‌

 


നന്തി മേൽപ്പാലത്തിൽ ബസുകൾ കൂട്ടിയിച്ച് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം.

വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കൊയിലാണ്ടി ഭാ ഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Whatsapp Button works on Mobile Device only