പഞ്ചസാര വില റെക്കോർഡ് ഉയരത്തിലേക്ക്; എഥനോൾ നിർമ്മാണത്തിൽ കരിമ്പിന്റെ ഉപയോഗം കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നു
രാജ്യത്ത് പഞ്ചസാര വില റെക്കോർഡ് നിരക്കിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ വിപണിയിൽ ആശ്വാസമേകാൻ കേന്ദ്ര ഗവൺമെന്റ് പുതിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നു. ...
