Friday, October 2, 2026

കളത്തേരി ദാമോദരൻ അന്തരിച്ചു

ബാലുശ്ശേരി / ​നന്മണ്ട: കരിയാത്തൻകാവ് തെക്കേടത്ത് നാഗത്താൻ കാവ് കാരണവരും ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകനുമായിരുന്ന നന്മണ്ട പതിനാലേ നാലിലെ പള്ളിക്കര വീട്ടിൽ കളത്തേരി ദാമോദരൻ (87) അന്തരിച്ചു.

​ഭാര്യ: ജാനകി.

മക്കൾ: രജിത്കുമാർ, ഷാജികുമാർ (വിമുക്തഭടൻ), രജനി.


Post a Comment

Whatsapp Button works on Mobile Device only