Monday, September 28, 2026

നിര്യാതനായി




കായണ്ണ: ചെവിടൻ കുളങ്ങര സുകുമാരൻ നായർ ( 76)നിര്യാതനായി. (റിട്ട മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂൾ). 

ഭാര്യ : രാധ ( റിട്ട ടീച്ചർ നരയംകുളം എയുപി സ്കൂൾ).
 
മക്കൾ : സപർണ്ണ (അധ്യാപിക ജി എൽ പി സ്കൂൾ കാന്തപുരം) അപർണ്ണ . 

മരുമക്കൾ: രാജേഷ് (വാകയാട് ) ( വില്ലേജ് ഓഫീസർ ചെമ്പനോട ),സുമേഷ് പൊക്കുന്ന് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിറമരുതൂർ മലപ്പുറം ) 

സഹോദരങ്ങൾ: കാർത്യായനി അമ്മ, സി കെ രാമചന്ദ്രൻ ( റിട്ട ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ വയനാട് ), പരേതരായ സി കെ വാസുദേവൻ മാസ്റ്റർ. ( റിട്ട ഗവ യുപി സ്കൂൾ കായണ്ണ ), എരമ്പറ്റ രാമുണ്ണി നായർ.




    

Post a Comment

Whatsapp Button works on Mobile Device only