കായണ്ണ ബസാർ:കക്കാടുമ്മൽ കുഞ്ഞായിഷ(72)നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള.
മക്കൾ: നഫീസ കൊയിലോത്ത് (ജനാധിപത്യമഹിള അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് CPIM ആവള ലോക്കൽ കമ്മിറ്റി അംഗം,), നിയാസ്.
മരുമക്കൾ: ഇമ്പ്രാഹിം കൊയിലോത്ത് .ആയിഷ, സമീറ.
സഹോദരങ്ങൾ: മറിയം,പാത്തുമ്മ,ഏ.സി അമ്മത്, ഏ സി യൂസഫ് , ഏ സി മൊയ്തി, പരേതനായ ഏ.സി മൂസ

Post a Comment