താമരശ്ശേരി വെഴുപ്പൂർ വാര്യത്ത് താമസിക്കും കാട്ടിലകത്തൂട്ട് വേണുഗോപാലൻ(71) നിര്യാതനായി (സഹകരണ വകുപ്പ് മുൻ അസി. രജിസ്ട്രാർ ).
ഭാര്യ : ശോഭന.
മക്കൾ : തുഷാര, പരേതനായ ഋഷികേശ് .
മരുമകൻ: എരമംഗലം കുന്നക്കൊടി റംഷിൽ (അബുദാബി)
സഹോദരങ്ങൾ:രഘുനാഥ്(കൊയിലാണ്ടി), സഞ്ജീവൻ(റിട്ട. എസ്. ഐ കേരള പോലീസ്), വിനോദ് കുമാർ(വട്ടോളി).

Post a Comment