ഉള്ളിയേരി :കക്കഞ്ചേരി മുന്നൂറ്റൻ കണ്ടി ഗംഗാധരൻ നായർ(74) നിര്യാതനായി.
ഭാര്യ : ജയശ്രീ (അണേല)
മക്കൾ : ജിഷ,ജിതേഷ്
മരുമക്കൾ : സുബീഷ് (കൂട്ടാലിട) ശ്രുതി (പൊയിൽക്കാവ്)
സഹോദരങ്ങൾ ഗോപാലൻ നായർ, കാർത്യായനിയമ്മ, ശാരദ, പരേതയായ സരോജിനിയമ്മ
സഞ്ചയനം 03-09-2026 വ്യാഴാഴ്ച്ച

Post a Comment