Saturday, August 29, 2026

നിര്യാതനായി



പേരാമ്പ്ര:ചേനോളി വേണു (62) നടുക്കണ്ടി മീത്തൽ നിര്യാതനായി. (ഏവീസ് മൊമൻ്റോ പേരാമ്പ്ര )

ഭാര്യ : അനിത ഒ (വ്യാപാരി വ്യവസായി സമിതി , പേരാമ്പ്ര സൗത്ത് യൂണിറ്റ് സെക്രട്ടറി, സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം)

മക്കൾ : ഡോ:നവീൻ വേണു ( UK),സിബിൻ വേണു (UK)

മരുമക്കൾ: ഡോ : പാർവ്വതി (UK),റിനുഷ(UK).

സഹോദരങ്ങൾ: ലക്ഷ്മി കുട്ടി അമ്മ ഒതയോത്ത്, ശ്രീധരൻ അരിക്കുളം, സാവിത്രി കടിയങ്ങാട്, സുമതി പൈതോത്ത്, പരേതരായ ഗംഗാധരൻ കായണ്ണ ( ആധാരം എഴുത്ത്).

Post a Comment

Whatsapp Button works on Mobile Device only