Thursday, August 13, 2026

നിര്യാതനായി



അറപ്പീടിക:പരേതനായ വടക്കുമ്പാട് അപ്പു എന്നവരുടെ മകൻ വടക്കുമ്പാട് ഹരിദാസൻ (62) നിര്യാതനായി.

ബാലുശ്ശേരി കനറാബാങ്കിൽ ഗോൾഡ് അപ്രൈസർ ആയിരുന്നു.

ഭാര്യ: ലസിത (മാനിപുരം)

മക്കൾ: വിഷ്ണു, ഹരിത

മരുമകൻ: വിശാഖ് (കരുമല)

സഹോദരങ്ങൾ:രാമചന്ദ്രൻ (Rtd Police) ഉഷ (പുല്ലാളൂർ), കോമള (താമരശ്ശേരി)

സംസ്കാരം ഇന്ന് (13-08-2026) വൈകീട്ട് 7 മണിക്ക് ശേഷം.

Post a Comment

Whatsapp Button works on Mobile Device only