Friday, August 7, 2026

ഗവ.മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം മുൻ അധ്യാപിക ആയിരുന്ന ഡോ.ഒ സി ഇന്ദിര (89)അന്തരിച്ചു



കോഴിക്കോട് :സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം പി വി എസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചു. (സുമൻ) മാനസിക വൈകല്യമുള്ള സ്ത്രീകളുടെ പുനരധിവാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനം) , C4CCCI (ചൈൽഡ് ഹുഡ് കാൻസർ കെയർ ) ഐ.പി എം( ഇൻസ്റ്റിട്ട് ഒഫ് പാലിയേറ്റീവ് കെയർ ) എന്നീ സ്ഥാപനങ്ങളിലും ജീവിതാന്ത്യം വരെ കർമ്മനിരതയായിരുന്നു. 

പിതാവ് :പരേതനായ അഡ്വ.കെ പി കുമാരൻ നായർ (കാഞ്ഞങ്ങാട്)

മാതാവ്: പരേതയായ ഒ ദയമ്മാടത്ത് ചന്ത്രോത്ത് ശാരദാമ്മ .

ഭർത്താവ്: പരേതനായ രഘുനന്ദനൻ ഉണ്ണി നായർ (കണ്ണമ്പ്ര)

മക്കൾ: ഡോ.സമർ രഘുനന്ദനൻ (യൂ കെ )

അശ്വിൻ രഘുനന്ദൻ (ഹ്യൂ ലെറ്റ് പെക്കാർഡ്, ബാംഗ്ളൂർ),

മരുമകൾ: അഞ്ജലി,രത്നകുമാർ.

സഹോദരങ്ങൾ:

കമലാ നമ്പ്യാർ (ഹൊസൂർ)

ഡോ.ജയശ്രീ നായർ ( യു എസ് എ),

സുഭദ്രാ നായനാർ (പ്രാപ്പൊയിൽ),

സുശീലാ ഗോപാലകൃഷ്‌ണൻ (തിരുവനന്തപുരം),

അഡ്വ.ഒ.സി രാജഗോപാൽ (കാഞ്ഞങ്ങാട്),

പരേതനായ ഒ സി ഉണ്ണിക്കൃഷ്ണൻ 

(പരേതയുടെ കണ്ണുകൾ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു).

Post a Comment

Whatsapp Button works on Mobile Device only