Friday, August 7, 2026

ഫ്രഷ് കട്ട് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധം; എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി



കട്ടിപ്പാറ : ഫ്രഷ് കട്ട് വിഷയത്തിൽ ഭരണസമിതി യോഗത്തിൽ ചർച്ച നടത്താൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.


ഫ്രഷ് കട്ട് വിഷയത്തിൽ ഭരണസമിതി അടിയന്തരമായി ചർച്ച നടത്തണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി അത് പരിഗണിക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്



Post a Comment

Whatsapp Button works on Mobile Device only