Friday, August 28, 2026

മഹാത്മ അയ്യങ്കാളിയുടെ 163 ജയന്തി സാഹോദര്യ സമത്വ സംഘം ഉണ്ണികുളം യൂണിറ്റ് പുഷ്‌പ്പാർച്ചനയും അനുസ്മരണവും നടത്തി


മഹാത്മ അയ്യങ്കാളിയുടെ 163 ജയന്തി സാഹോദര്യ സമത്വ സംഘം ഉണ്ണികുളം യൂണിറ്റ് പുഷ്‌പ്പാർച്ചനയും  അനുസ്മരണവും നടത്തി. അയ്യങ്കാളിയെയും അംബേദ്ക്കറെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്നും കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗങ്ങളുടെ ചിലവഴിക്കാതെ മുടങ്ങി കിടക്കുന്ന ഫണ്ടുകൾ വിതരണം നടത്താൻ നടപടി ഉണ്ടാവണമെന്ന് ഉദ്ഘാടകൻ സന്ദിഷ് ഇയ്യാട് ആവശ്യപ്പെട്ടു. പരിപാടിയിൽ ഡോ പി രമേശൻ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ മാധവൻ കുയ്യൊടി,ശ്രീധരൻ, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ, ബാബു, ശിവദാസൻ അറക്കൽ എന്നിവർ സന്നിഹിതരായി. ഭാസകരൻ മങ്ങാട് സ്വാഗതവും ബാലൻ യു.കെ നന്ദിയും പറഞ്ഞു.


Post a Comment

Whatsapp Button works on Mobile Device only