Friday, August 28, 2026

സ്പോട്ട് അഡ്മിഷൻ

 



കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള അപേക്ഷകർ ശനിയാഴ്ച (29-08-2026) രാവിലെ 11 മണിക്ക് മുമ്പായി ആവശ്യമായ ബന്ധപ്പെട്ട രേഖകളുമായി കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടേണ്ടതാണ്.


വിവരങ്ങൾക്ക്:94466 96407    

പ്രിൻസിപ്പാൾ

ഗവ. ഐ. ടി. ഐ. കോഴിക്കോട് 

Post a Comment

Whatsapp Button works on Mobile Device only