Sunday, July 26, 2026

കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മരിച്ചു



കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് പെരുവയൽ ചെറുകുളത്തൂർ പാറ സ്വദേശി മരിച്ചു.മാവന്നൂർ പടിക്കൽ വൈഷ്ണവ് (31)ആണ് മരിച്ചത്. അപകടത്തിൽ സഹോദരൻ വൈശാഖിനും പരിക്കേറ്റു.ടൈൽസ് ജോലിക്കാരനായ വൈഷ്ണവ് സഹോദരനൊപ്പം

തൃശ്ശൂരിലേക്ക് പോവുകയായിരുന്നു അതിനിടയിലാണ് അപകടം സംഭവിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.

Post a Comment

Whatsapp Button works on Mobile Device only