നരിക്കുനി ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
തിയ്യതി : 20/06/2026 സമയം 10 :00 AM
1. കെമിസ്ട്രി(ജൂനിയർ)
2. അറബിക് ( ജൂനിയർ)
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി മുകളിൽ സൂചിപ്പിച്ച തിയ്യതിയിൽ അഭിമുഖത്തിനായി സ്കൂൾ ഓഫിസിൽ ഹാജരാവുക.
യോഗ്യത: PG, BEd , SET/NET/MEd/ Mphil
CV email ചെയ്യുക narikunighss@gmail.com
Office : 0495-2247393
Principal : 9847822674

Post a Comment