ബാലുശ്ശേരി : ബാലുശ്ശേരിയുടെ വികസന നായകൻ സച്ചിൻ ദേവിനൊപ്പം മണ്ഡലം ഉറച്ചുനിൽക്കുന്നു. ബാലുശ്ശേരി ന്യൂസ് നടത്തിയ വിപുലമായ ഇലക്ഷൻ സർവ്വേയിൽ വികസനത്തുടർച്ച വേണമെന്ന് ഭൂരിഭാഗം വോട്ടർമാരും അഭിപ്രായപ്പെടുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്ന സച്ചിൻ ദേവ് എം.എൽ.എയുടെ ജനപ്രീതി വെളിപ്പെടുത്തി ബാലുശ്ശേരി ന്യൂസ് എക്സിറ്റ് പോൾ.

Post a Comment