കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തിൽ കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ചേളന്നൂർ ബ്ലോക്ക് തല രണ്ടാംഘട്ട സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
📅 തീയതി: 12-03-2006
⏰ സമയം: രാവിലെ 10:30
📍 സ്ഥലം: അഗ്രോ സർവീസ് സെൻറർ, ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് പരിസരം
Honda, STIHL ഉൾപ്പെടെയുള്ള മറ്റു എല്ലാ കാർഷിക ഉപകരണങ്ങൾക്കും സർവീസ് സൗകര്യം ലഭ്യമാണ്.
🔧 സബ്സിഡി ആനുകൂല്യങ്ങൾ
✅ മൈനർ സ്പെയർ പാർട്സുകൾക്ക് 100% വരെ സബ്സിഡി
(പരമാവധി ₹1000 വരെ)
✅ മൈനർ റിപ്പയർ ചാർജുകൾ തികച്ചും സൗജന്യം
✅ മേജർ സ്പെയർ പാർട്സുകൾക്ക് 25% സബ്സിഡി
(പരമാവധി ₹5000 വരെ)
✅ മേജർ റിപ്പയർ ചാർജുകൾക്ക് 25% വരെ സബ്സിഡി
(പരമാവധി ₹1000 വരെ)
📞 കൂടുതൽ വിവരങ്ങൾക്ക്:
സമീപത്തെ കൃഷി ഭവനുമായോ കോഴിക്കോട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക.
📱 മൊബൈൽ:
8281472860
9400722150
9446521850
👉 എല്ലാ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തുക. 🌱

Post a Comment