Friday, March 13, 2026

നജീബ് കാന്തപുരത്തിനെതിരെ പെരിന്തൽമണ്ണയിൽ പോസ്റ്ററുകൾ


നജീബ് കാന്തപുരത്തിനെതിരെ പെരിന്തൽമണ്ണയിൽ പോസ്റ്ററുകൾ. പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ആണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വേണ്ടെന്നും കഴിവും പ്രാപൃതിയുമുള്ള മൂന്ന് യുവ നേതാക്കൾ പെരിന്തൽമണ്ണയിൽ ഉണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്.


കെ മുസ്തഫ, എ കെ നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവർ യോഗ്യരെന്നും പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നും എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. 



Post a Comment

Whatsapp Button works on Mobile Device only