Friday, March 13, 2026

പത്താം ക്ലാസ് വിദ്യർത്ഥിനിയെ കാണാനില്ലെന്ന് പരാതി


കോക്കല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യർത്ഥിനി ഉള്ള്യേരി മാമ്പൊയിൽ സിയ ഹന്നത് 15വയസ്സ് ഇന്ന് പുലർച്ചെ 5മണി മുതൽ കാണാനില്ലെന്ന് പരാതി. 

കുട്ടിയുടെ കയ്യിൽ വെളുത്ത നിറത്തിലുള്ള ഒരു ബാഗും കറുത്ത ഷാളും ഉണ്ടായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. അത്തോളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ അത്തോളി പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടണം.

ഫോൺ നമ്പർ 7034866295, 8943487876

0496 2672233 അത്തോളി പോലിസ് സ്റ്റേഷൻ

Post a Comment

Whatsapp Button works on Mobile Device only