‘ഇത് മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം’ ! വയനാട് തുരങ്കപാത യാഥാർഥ്യത്തിലേയ്ക്ക്: ലിന്റോ ജോസഫ് എംഎൽഎയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകി താമരശ്ശേരി ബിഷപ്പ്
വയനാടിന്റെ നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് യാഥാർഥ്യമാകുന്ന തുരങ്കപാത നിർമ്മാണത്തെയും അതിന് നേതൃത്വം നൽകുന്ന ഭരണനേതൃത്വത്...
