കോഴിക്കോട്: കോർപ്പറേഷൻ ഓഫീസിന് സമീപം പാറപ്പുറം ഹൗസിൽ ബിജു ലാൽ ജോൺ (50) അന്തരിച്ചു. കാത്തലിക് സിറിയൻ ബാങ്കിലെ (CSB) മുൻ ഉദ്യോഗസ്ഥനായിരുന്നു. പരേതനായ സോളമൻ - റീത്ത സോളമൻ ദമ്പതികളുടെ മകനാണ്.
കോഴിക്കോട് ബി.ഇ.എം. ഗേൾസ് ഹൈസ്കൂൾ അധ്യാപിക ആശ ചാൾസ് ആണ് ഭാര്യ. മക്കൾ: ആശിഷ് ബിജുലാൽ (ഗവ. ഫിസിക്കൽ എഡ്യുകേഷൻ കോളേജ് വിദ്യാർത്ഥി), ആഷിൻ ബിജുലാൽ (ഫാറൂക്ക് കോളേജ് ഹൈസ്കൂൾ വിദ്യാർത്ഥി). സഹോദരി: റീജ ജാനറ്റ് സോളമൻ.

Post a Comment