Thursday, October 15, 2026

ചെറുകഥാ മത്സരത്തിന് എൻട്രി ക്ഷണിക്കുന്നു

 



കോഴിക്കോട്: കവിയും കഥാകാരനും സാംസ്കാരിക പ്രവർത്തകനു മായിരുന്ന എഴുകുളം ടി കെ പ്രഭാകരന്റെ സ്മരണാർഥം ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികൾ

ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. നാല്

പേജിൽ കവിയാത്ത മലയാളത്തിലുള്ള രചനകൾ

സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം

നവംബർ ഒന്നിനകം അലീന പ്രജ, തുമ്പ, ആലുള്ളതിൽ,നന്മണ്ട പിഒ, കോഴിക്കോട്,

673 613 എന്ന വിലാസത്തിൽ തപാൽ വഴി അയക്കണം.ഒന്നും രണ്ടും മൂന്നും സ്ഥാന

ങ്ങൾ നേടി വിജയികളാകുന്നവർക്ക് നവംബർ 15ന് നന്മണ്ടയിൽ നടക്കുന്ന പൊതു പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.

ഫോൺ:7306512481

Post a Comment

Whatsapp Button works on Mobile Device only