Wednesday, September 23, 2026

കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് അന്തരിച്ചു

 


​പേരാമ്പ്ര: കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് (84) അന്തരിച്ചു. ആവള ആയോത്ത് കുടുംബാംഗമാണ്. 

​ഭാര്യ: ദേവകി.

മക്കള്‍: ദേവരാജ് കന്നാട്ടി (സെക്രട്ടറി - പേരാമ്പ്ര പ്രസ്സ് ക്ലബ് അസോസിയേറ്റ് എഡിറ്റര്‍ ട്രൂവിഷന്‍ ന്യൂസ്, സംസ്ഥാന കമ്മിറ്റി അംഗം - ഇന്ത്യന്‍ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്‌സൺസ് യൂണിയൻ), പരേതയായ ദീപ.

​മരുമക്കള്‍: ദീപ്തി (മണിയൂര്‍), ഷാജു (വര്‍ണ്ണം സ്റ്റുഡിയോ, പാലേരി).

​സഹോദരങ്ങള്‍: പരേതരായ കേളു കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ (മാങ്ങോട്, ആയഞ്ചേരി).

Post a Comment

Whatsapp Button works on Mobile Device only