Friday, September 11, 2026

മുൻ മന്ത്രി എം കെ മുനീറിന് മൂന്ന് മാസമായി എംഎൽഎ പെൻഷൻ ഇല്ല



കോഴിക്കോട്: മുൻ മന്ത്രി എം കെ മുനീറിന് മൂന്ന് മാസമായി എംഎൽഎ പെൻഷൻ ഇല്ലെന്ന് റിപ്പോർട്ട്. 


ട്രഷറിയിലേക്ക് ഏജീസ് ഓഫീസിൽ നിന്ന് നൽകിയ കത്തിലെ പിഴവ് ആണ് പെൻഷൻ കുടിശ്ശികയാവാൻ കാരണമെന്നാണ് വിവരം. എം കെ മുനീറിന്റെ പേരിന് പകരം കെ ബാബുവെന്നാണ് കത്തിൽ ടൈപ്പ് ചെയ്തിരിക്കുന്നത്.


എജീസ് ഓഫീസിൽ നിന്ന് തിരുത്തി ലെറ്റർ നൽകിയിട്ടും പെൻഷൻ ലഭിച്ചില്ല.

Post a Comment

Whatsapp Button works on Mobile Device only