Thursday, September 3, 2026

നിര്യാതയായി

 


കരുമല ചിറ്റാരിക്കുന്നുമ്മൽ സി.കെ. ഷൈജുവിൻ്റെ ഭാര്യ സുജിത കുമാരി (43) നിര്യാതയായി. സി.പി.എം (മുല്ലോളിപ്പാറ ബ്രാഞ്ച് കമ്മിറ്റി അംഗം)

മക്കൾ: അഭിനന്ദ്, അഭിനന്ദ

കൂടത്തായി കുന്നുമ്മൽ പരേതനായ സുകുമാരൻ്റേയും പത്മലോചനയുടേയും മകളാണ്.

സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Whatsapp Button works on Mobile Device only