Wednesday, September 2, 2026

ഡിസിസി മുൻ അധ്യക്ഷനും ന്യൂനപക്ഷ കമ്മിഷന്റെ ആദ്യ ചെയർമാനുമായിരുന്ന എം. വീരാൻകുട്ടി അന്തരിച്ചു



കോഴിക്കോട് ഡിസിസി മുൻ അധ്യക്ഷനും ന്യൂനപക്ഷ കമ്മിഷന്റെ ആദ്യ ചെയർമാനുമായിരുന്ന എം. വീരാൻകുട്ടി(85) അന്തരിച്ചു. കോഴിക്കോട്ടെ കോൺഗ്രസ് രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ജില്ലയിലെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചയാളായിരുന്നു. 2006 ൽ നാദാപുരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണ്.

Post a Comment

Whatsapp Button works on Mobile Device only