നന്മണ്ട:അത്തോളി സ്വദേശി മേൽക്കോത്ത് കുന്നുമ്മൽ കൃഷ്ണൻ (77) നന്മണ്ട മേട് മകളുടെ വീടായ പാലയുള്ളതിൽ വസതിയിൽ നിര്യാതനായി.
ഭാര്യ പരേതയായ ഗീത.
മക്കൾ: ജിഷ, ഷാജു, സുമ (ചേളന്നൂർ സർവിസ് സഹകരണ ബാങ്ക്, സി.പി.എം. കല്ലും പുറത്ത് താഴം ബ്രാഞ്ച് അംഗം )
മരുമക്കൾ : ജയചന്ദ്രൻ നന്മണ്ട ( ഹാർബർ എൻജിനിയർ പുതിയാപ്പ) വിജയൻ (സി.പി.എം.കല്ലും പുറത്ത് താഴം ബ്രാഞ്ച് സെക്രട്ടറി) ലിനിത ,
സഹോദരൻ : രാഘവൻ പുത്തഞ്ചേരി.
സഞ്ചയനം: ശനിയാഴ്ച നന്മണ്ട മേട് മകളുടെ വീടായ പാലയുള്ളതിൽ .

Post a Comment