Wednesday, August 12, 2026

നിര്യാതനായി



പൂനൂർ :കരിങ്കാളിമ്മൽ രാമചന്ദ്രൻ (65) നിര്യാതനായി. 

ഭാര്യ - വസന്ത

മക്കൾ - രാഗേഷ്, രമ്യ

മരുമക്കൾ - ശാരിക (എസ്റ്റേറ്റ് മുക്ക് ) , രജുലേഷ് (കാട്ടിലെ പീടിക )

സംസ്ക്കാരം : വൈകുന്നേരം 3 മണിക്ക്‌ കരിങ്കാളിമ്മൽ വീട്ടു വളപ്പിൽ

Post a Comment

Whatsapp Button works on Mobile Device only