Tuesday, August 11, 2026

നിര്യാതയായി


പൂനൂർ : ദേശീയ ആയുർവേദിക് ഫാർമസി പാർട്ണർ ഞേറപ്പൊയിൽ എൻ കെ കുഞ്ഞാമി നിര്യാതയായി. 

ഭർത്താവ് : പരേതനായ ഞേറപ്പോയിൽ അബു ഹാജി. 

മക്കൾ അഡ്വക്കറ്റ് എൻ എ അബ്ദുൽ ലത്തീഫ്, ഷരീഫ് (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ഒമാൻ , ഷക്കീല (ഹെഡ്മിസ്ട്രെസ്(റിട്ടയേർഡ്) യു പി സ്കൂൾ മങ്ങാട്), വഹീദ (ഹെഡ്മിസ്ട്രെസ് (റിട്ടയേർഡ്) എം ജെ സ്കൂൾ എളേറ്റിൽ)

മരുമക്കൾ :സപ്ന പയനാട്ട്,ബൽക്കീസ് അത്തോളി,യു കെ അബ്ദുൽ മജീദ് (ബാവ മാസ്റ്റർ )

മയ്യത്ത് നമസ്കാരം വൈകുന്നേരം ആറ് മണിക്ക് ഞേറപ്പൊയിൽ ജുമാ മസ്ജിദിൽ.

Post a Comment

Whatsapp Button works on Mobile Device only