ബാലുശ്ശേരി : തരിയോട് സെൻറ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മൊടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ്(30) (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) വാഹനാപകടത്തിൽ ബംഗളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്.
ഭർത്താവ് ആകർഷ് എസ്. എൽ. (ബംഗളുരു), മകൻ: ദക്ഷ് ആകർഷ്.
സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി.
പിതാവ് പൃഥ്വീരാജ് മൊടക്കല്ലൂർ തരിയോട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറുമാണ്.
സംസ്കാരം : വ്യാഴാഴ്ച(13-08-2026)രാവിലെ 10.00 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ട് വളപ്പിൽ.

Post a Comment