Monday, August 3, 2026

20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തിയ പ്രതി എക്സൈസ് പിടിയിൽ

 


എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് IB യുടെ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ, കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുനീഷ് എൻ. എസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, കോഴിക്കോട്, ചേളന്നൂരിൽ 20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്തി കൊണ്ട് വന്ന കോഴിക്കോട് കാക്കൂർ സ്വദേശി മുരളി എ.കെ., (67 വയസ് ) എന്നയാളെ പിടികൂടി അറസ്റ്റ് ചെയ്‌തു.

Post a Comment

Whatsapp Button works on Mobile Device only