Friday, July 24, 2026

മുക്കം ചേന്ദമംഗല്ലൂരിൽ അപകടം; ഏഴു വയസ്സുകാരന് ദാരുണാന്ത്യം



മുക്കം:ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചുവീണ ഏഴു വയസ്സുകാരൻ്റെ ദേഹത്ത് ലോറി കയറി ദാരുണാന്ത്യം.ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്നു പോയതാണ് അപകട കാരണം. ഇരുവശത്തും ഡോറുള്ള ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചു വീണത്.

മണാശ്ശേരി ഗവ: യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് മരിച്ചത്.

സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.


Post a Comment

Whatsapp Button works on Mobile Device only