Tuesday, February 24, 2026

പിഷാരികാവ് കാളിയാട്ട മഹോത്സവം ഏപ്രിൽ മൂന്നിന്

 

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവം മാർച്ച് 27 ന് കൊടിയേറി ഏപ്രിൽ 2 ന് വലിയ വിളക്കും 3ന്കാളിയാട്ടവും നടക്കും കാലത്ത് പൂജക്ക് ശേഷം കോട്ടൂർ ശശികുമാർ നമ്പീശൻ ട്രസ്റ്റിമാരുടെയും എക്സിക്യൂട്ടിവ് ഓഫിസറുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ കാളിയാട്ടം കുറിച്ചു. രാത്രി അത്താഴപൂജക്ക് ശേഷംആലത്തൂർ പിഷാരത്ത് തിരുവഞ്ചിക്കുളം ശ്രീകുമാർ പിഷാരടി (പ്രസാദ് പിഷാരടി ) കാളിയാട്ട ദിവസം കാവിലമ്മയെ ഭക്തജന സാന്നിദ്ധ്യത്തിൽ  അറിയിച്ചു.

Post a Comment

Whatsapp Button works on Mobile Device only