കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം വനമേഖലയിൽ വനം വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബഹു. ബാലുശ്ശേരി സച്ചിൻ ദേവ് എം എൽ എ യുടെ നേതൃത്വത്തിൽ യോഗം നടത്തി.സർക്കാർ അനുവദിച്ച 20 കി മീ ഫെൻസിങ് സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു .

Post a Comment