Thursday, December 4, 2025

ക്ഷേമ പെൻഷൻ 2000 രൂപ; ഡിസംബർ 15 മുതൽ വിതരണം

ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം 15 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ അനുബന്ധിച്ചാണിത്. വർധിപ്പിച്ച തുകയായ 2000 രൂപയാണ് ഈ മാസം മുതൽ ലഭ്യമാകുക. 62 ലക്ഷം പേർക്കാണ് പെൻഷൻ വിതരണം ചെയ്യുക.



Post a Comment

Whatsapp Button works on Mobile Device only