ജനുവരി 16ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ ജനുവരി 17ന് മരണപ്പെടുകയും ചെയ്ത മുഹമ്മദ് (62) എന്നയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളോ, തിരിച്ചറിയുന്നവരോ ഉണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് വെള്ളയില്‍ പോലീസ് എസ്.എച്ച്.ഒ അറിയിച്ചു.

Post a Comment