താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്: രോഗികളുമായി വന്ന ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം കുടുങ്ങി, കിലോമീറ്ററുകളോളം വാഹനനിര
താമരശ്ശേരി ചുരത്തിൽ ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇന്നും രൂക്ഷമായി തുടരുന്നു. അവ...
