നടന്നുപോകുമ്പോൾ കാൽവഴുതി തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു.
കോഴിക്കോട് മൂഴിക്കൽ വിരുപ്പിൽ പൊനോത്തിൽ രജിത് കുമാർ (56)ആണ് മരിച്ചത്.കഴിഞ്ഞ രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.വെള്ളം നിറഞ...
Whatsapp Button works on Mobile Device only