കൂടത്തായി പാലത്തിന് സമീപം നിയന്ത്രണം വിട്ട് പിക്കപ്പ് വാൻ മറിഞ്ഞ് 6 പേർക്ക് പരിക്ക്
താമരശ്ശേരി കൂടത്തായ് പാലത്തിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിൽ മറിഞ്ഞ് 6 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അപകടം.വ...
Whatsapp Button works on Mobile Device only