Tuesday, November 10, 2026

നിര്യാതനായി


പൂനൂർ: മങ്ങാട് കായൽ മൂലക്കൽ അബ്ദുറഹിമാൻകുട്ടി ഹാജി (ഹലുവ മുഹമ്മദലിയുടെ പിതാവ്) നിര്യാതനായി.

ഭാര്യ: പരേതയായ മറിയ.

മക്കൾ : മുഹമ്മദലി (CMV ഫുഡ്സ്),സുഹറ, നസറി,ശരീഫ ബീവി.

മരുമക്കൾ:സലീം കായൽ മൂലക്കൽ,റഷീദ് തട്ടൂർ തെയ്യപ്പാറ,സലാം കട്ടിപ്പാറ, ഷാഹിന കാന്തപുരം.

സഹോദരങ്ങൾ: അമ്മദ്‌ കോയ ഹാജി,മൊയ്തീൻ കുഞ്ഞി,അബൂബകർ മാസ്റ്റർ, പാത്തുമ്മേയി,ഖദീജ,ആയിഷ,മറിയ.


മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 01 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ.



Post a Comment

Whatsapp Button works on Mobile Device only