Monday, October 5, 2026

ചളിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി

 


ദുബായ്: പൂനൂർ ചളിക്കോട് സ്വദേശി ദുബായിൽ നിര്യാതനായി. ചളിക്കോട് തയമ്മാട്ടുമ്മൽ ഹുസൈൻ എന്നവരുടെ മകൻ അലി ഹൈദർ (27) ആണ് മരണപ്പെട്ടത്.


മാതാവ്: സുലൈഖ. 


സഹോദരൻ: അഷ്‌റഫ്‌ ഷഹബാസ് 


(എ.എം.യു.പി. സ്കൂൾ - വലിയപറമ്പ് [കത്തറമ്മൽ]).




പ്രഭാതസവാരിക്കിടെ വിശ്രമിക്കാൻ ഇരുന്നപ്പോൾ കടലിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു എന്നാണ് അറിഞ്ഞ വിവരം. മയ്യിത്ത് നാട്ടിലേക്കു എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരായ പൊതുപ്രവർത്തകർ ശ്രമം നടത്തി വരുന്നു

Post a Comment

Whatsapp Button works on Mobile Device only