പൂനൂർ: ചായിപ്പാറയിൽ സി.പി രാഘവൻ നായർ (89) നിര്യാതനായി.
ഭാര്യ: സരോജിനി അമ്മ.
മക്കൾ: സി.പി ദിനേശ് കുമാർ (ഗോകുലം കോളജ് ബാലുശ്ശേരി,റിട്ട. ഐ.എച്ച്.ആർ.ഡി), മിനി, സി.പി. ബിനീഷ് (ചീഫ് സബ് എഡിറ്റർ, മാധ്യമം, കോഴിക്കോട്),
മരുമക്കൾ: എ.കെ. മനോജ് കുമാർ (റിട്ട. എസ്.ഐ), ജിഷ തലക്കോട്ട് (കാഞ്ഞിക്കാവ്), ബവിത കേളോത്തു കണ്ടി ( പുത്തൂർവട്ടം).
സഹോദരൻ: കെ. ഗംഗാധരൻ നായർ (റിട്ട. കെ.എസ്.ഇ.ബി അക്കൗണ്ട്സ് ഓഫീസർ, തടമ്പാട്ടു താഴം).

Post a Comment