വേളൂർ :അത്തോളി. കോട്ടയത്ത് , കാലിക്കറ്റ് ചിപ്സ് ഉടമ പുത്തൻ മലയിൽ രജീഷ് (49 വയസ്സ്) നിര്യാതനായി.
ഭാര്യ: ഹിദ, തിരുവങ്ങൂർ.
മക്കൾ: നന്ദന (യു.കെ), നയന, നിവേദ്യ.
അച്ഛൻ: രവീന്ദ്രൻ.
അമ്മ: ശാന്ത.
സഹോദരങ്ങൾ:പ്രജീഷ് കോട്ടയം മലബാർ ചിപ്സ് , മഞ്ജുള, കൂമുള്ളി
സംസ്കാരം: വീട്ടുവളപ്പിൽ രാത്രി 10 മണി

Post a Comment