Sunday, August 23, 2026

പി.മൊയ്തു മൻസൂം നിര്യാതനായി.


ബാലുശ്ശേരിയിലെ പൗരപ്രമുഖനും സാമൂഹിക പ്രവർത്തകനുമായ ബാലുശ്ശേരി മുക്ക് മൻസൂമിൽ പി. മൊയ്തു (75) അന്തരിച്ചു.

സി.പി.എം അറപ്പീടിക ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം ബാലുശ്ശേരി ഏരിയ സ്ഥാപക പ്രസിഡൻറ്, കെ.എൻ.എം മഹല്ല് കമ്മിറ്റി വൈസ് പ്രസിഡൻറ്, മസ്ജിദു തഖ്‌വ മാനേജിങ് കമ്മിറ്റി ട്രഷറർ, കെ.എസ്.വൈ.എഫ് കക്കോടി പഞ്ചായത്ത് സ്ഥാപക പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കക്കോടിയിലെ സി.പി.എമ്മിന്റെ സജീവ പ്രവർത്തകനുമായിരുന്നു.

ഭാര്യ: പുതുക്കുടി മൈമുന (എം.ജി.എം ജില്ലാ വൈസ് പ്രസിഡൻറ്).

മക്കൾ: നിഷ, സിന്ധ, ഇജാസ് (സൗദി).

മരുമക്കൾ: ഷമീൽ ഇ.പി. (യൂണിവേഴ്സിറ്റി), ഇൽയാസ് കൈനോത്ത് (നന്തി ബസാർ), ജംഷീറ (പുറക്കാട്ടിരി).

Post a Comment

Whatsapp Button works on Mobile Device only