Sunday, August 23, 2026

നിര്യാതനായി



ബാലുശ്ശേരി: വട്ടോളി ബസാർ പരേതനായ നീലിക്കണ്ടി അതൃമാൻ്റെ മകൻ നീലിക്കണ്ടി മുഹമ്മദ് കോയ ( 74 ) നിര്യാതനായി. കെ എൻ എം മർക്കസ്സുദ്ദഅവ വട്ടോളി ബസാർ യൂണിറ്റ് പ്രസിഡണ്ടായിരുന്നു.

ഭാര്യ : സഫിയ നന്മണ്ട

മാതാവ്: പരേതയായ ഇമ്പിച്ചി ആയിഷ

മക്കൾ : അനീസ് എൻ കെ (ഐ എസ് എം മണ്ഡലം സെകട്ടറി), ബാസിമ, ജാസിറ. 

മരുമക്കൾ: ജാസിറ കല്ലുരുട്ടി , മുഹമ്മദലി ഉള്ള്യേരി, മുജീബ് ചീക്കിലോട്.

സഹോദരങ്ങൾ: എൻ കെ എം സകരിയ്യ (കെ എൻ എം കോഴിക്കോട് നോർത്ത് ജില്ല ജനറൽ സെക്രട്ടറി) ശിഹാബുദ്ദീൻ, സഫിയ, പരേതനായ അബ്ദുൽ മജീദ്.


മയ്യിത്ത് നമസ്കാരം: വട്ടോളി ബസാർ ജുമാ മസ്ജിദ് രാവിലെ 11 മണി , ബാലുശ്ശേരി മുക്ക് ജുമാ മസ്ജിദ് 11.30.

Post a Comment

Whatsapp Button works on Mobile Device only