Saturday, July 4, 2026

ട്രെയിൻ തട്ടി മരണപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു




ഇന്നലെ വൈകിട്ട് ചെറുവണ്ണൂർ BC റോഡ് കമാനപ്പാലത്തിന് സമീപം ട്രെയ്ൻ തട്ടി മരണപ്പെട്ടയുവതിയെ തിരിച്ചറിഞ്ഞു.

ഫറോക്കോളേജ് കൊടക്കല്ലു പറമ്പ് സ്വദേശിശിവാനി (24) മരണപ്പെട്ടത്ശിവാനിയും കുടുംബവും കടലുണ്ടി മണ്ണൂർവളവിൽ കുറച്ച് വർഷങ്ങളായ് താമസിച്ചുവരികയാണ്.


ഇന്നലെ വൈകിട്ടാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.ആത്മഹത്യയാണെന്നാണ്പ്രാഥമിക വിവരം...



Post a Comment

Whatsapp Button works on Mobile Device only