Monday, July 13, 2026

നിയമന അറിയിപ്പ്

 


​ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് 4 വർഷ Bachelor of Physiotherapy, 6 മാസം ഇൻറേൺഷിപ്പ് എന്നീ യോഗ്യതയിൽ കുറയാത്ത ഉദ്യോഗാർത്ഥികളുടെ ഇൻറർവ്യൂ 16/07/2026 തീയ്യതി 11 മണിക്ക് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടത്തുന്നുണ്ട്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 16/07/2026 തീയ്യതി രാവിലെ 11 മണിക്ക് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകേണ്ടതാണ്. വിവരങ്ങൾക്ക് 0496 2647065

Post a Comment

Whatsapp Button works on Mobile Device only