Tuesday, July 28, 2026

എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

 


താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ എസ്റ്റേറ്റ് മുക്കിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കക്കയം കോഴിക്കുന്നേൽ വിഷ്ണു (28) ആണ് മരിച്ചത്. താമരശ്ശേരി ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർ ഭാഗത്ത് തെറ്റായ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇന്ന്  ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.

Post a Comment

Whatsapp Button works on Mobile Device only